2012 ജൂലൈ 31, ചൊവ്വാഴ്ച

ആദ്യത്തെ പോസ്റ്റ്‌



പറയണമെന് മനസ്സില്‍ പലപ്പോള്‍ ആയി കുറിച്ചിട്ട വാക്കുകള്‍ ...കാലം കുറെ കഴിഞ്ഞിട്ടും പറയാന്‍ പറ്റാതെ മനസ്സില്‍ കൊണ്ട് നടക്കുന്നു പക്ഷെ ഇന്ന് ഞാന്‍ അത് പറഞ്ഞു നിനെ എനിക്ക് ഇഷ്ടമാണ് എന്ന് .....പക്ഷെ അത് പറയുമ്പോള്‍ എന്റെ മനസില്‍ ഒരു നൊമ്പരം  ബാക്കി ഉണ്ടായിരുന്നു .. നല്ല ഒരു സുഹുര്ത്  ബദ്ധം അതില്‍ അപ്പുറത്തേക്ക് ഒന്നും അതില്‍ അവകാശ്പെടാന്‍  ഇല്ല ... പക്ഷെ പരസ്പരം മനസിലാക്കുമ്പോള്‍ ഒരു ചെറിയ അടുപ്പം ...പക്ഷെ പറയില്ല പറഞ്ഞില്ല അല്ലെങ്കില്‍ അവള്‍ എന്ത് കരുതും എന്ന് തോന്നല്‍ ...ഞാനും എല്ലാ ആണുങ്ങളെയും പോലെ ആകും എന്നൊരു അപഹര്‍ഷത ബോധം( എന്തിനു എനിക്ക് എന്ത് വത്യാസം മറ്റുള്ളവരില്‍ നിന്ന് )
പക്ഷെ മനസുകള്‍ പറയാതെ പറഞ്ഞിട്ടും തുറന്നു പറയാന്‍ മടിച്ചു....

ഇന്ന് പറയുമായിരുന്നോ ഇല്ല പക്ഷെ പറഞ്ഞു ....  കല്യാണം ഉറപിച്ചു എന്ന വാക്ക് അവളുടെ വായില്‍ നിന് വന്നപ്പോള്‍ , ഫോണിന്റെ  അങ്ങേ തലയ്ക്കല്‍ ഒരു നെടു വീര്‍പ്പു മാത്രം ................................. സത്യം അറിയില്ലായിരുന്നു അങ്ങനെ ഇതില്ലെങ്കില്‍ ആരെങ്കിലും എന്ന സ്വയം ആശുസിപ്പിക്കള്‍. ......
...............................................മക്കളെ ഇങ്ങനെയൊന്നും ഇല്ലാതെ ആരെങ്കിലും ഉണ്ടോ എത്ര വമ്പനായാലും പറയാന്‍ പറ്റാതെ പോയ  (സമയത്ത് ) പ്രണയത്തിന്റെ ഒരു  കഥ എങ്കിലും ഉണ്ടാവും ...... ..............

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ